പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ഒരു പിറന്നാൾ സമ്മാനം
(Schoolwiki:പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ഒരു പിറന്നാൾ സമ്മാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പിറന്നാൾ സമ്മാനം
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ കാത്തുമോളുടെ മനസ്സിൽ ഒത്തിരി സങ്കടമായിരുന്നു.സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരോടൊത്തു കളിക്കാനും പഠിക്കാനും ഒക്കെ സാധിക്കുമായിരുന്നു. ഇപ്പോൾ കാത്തുമോളും മുത്തശ്ശിയും മാത്രമേ അവളുടെ വീട്ടിലുള്ളു . കത്തുമോളുടെ 'അമ്മ നേഴ്സ് ആയതിനാൽ എന്നും ഡ്യൂട്ടിക്ക് പോണം. തിരികെ വന്നാൽ അവളുടെ അരികിലെത്താൻ പറ്റില്ല . കാരണം കൊറോണ ബാധിതരായവരെ ചികിത്സിക്കുന്ന ഹോസ്പിറ്റലിൽ ആണ് അവൾ ജോലി ചെയുന്നത് . അവളുടെ അച്ഛൻ ദുബായിൽ ഒരു കമ്പനിയിലുമാണ് ജോലി. ഇന്നലെ കാത്തുമോളുടെ പിറന്നാളായിരുന്നു. ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാളായിരുന്നു അത്. കത്തിച്ചുവെച്ച തിരികളുടെ മുൻപിൽ നിന്ന് അവൾ പ്രാർത്ഥിച്ചു" ഈശ്വരാ ഈ മാരകമായ രോഗത്തിൽനിന്നും ലോകത്തെ രക്ഷിക്കണേ കഥ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ