ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ഹയർസെക്കന്ററി
വിദ്യാലയത്തിലെ എച്ച് എസ് എസ് വിഭാഗത്തിൽ 4 ക്ലാസ് മുറികളാണുള്ളത് .ലാബ് സൌകര്യവുമുണ്ട് .106 ആൺ കുട്ടികളും 115 പെൺ കുട്ടികളും അടക്കം 221 കുട്ടികളാണ് ഈ വിഭാഗത്തിൽ പഠിക്കുന്നത് .പ്രിൻസിപ്പാളടക്കം 11 അദ്ധ്യാപകരാണുള്ളത് .2പ്ലസ് വൺ ക്ലാസ്സുകളും 2 പ്ലസ് ടൂ ക്ലാസ്സുകളുമുണ്ട് .സയൻസ് ,കൊമേഴ്സ് ബാച്ചുകളാണ് ഇവിടെയുള്ളത് .



സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |