ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നേട്ടങ്ങൾ

*തിരുവനന്തപുരം ജില്ല ഖോ ഖോ അസോസിയേഷൻ കിഡ്സ് ഗേൾസ് ചാമ്പ്യൻഷിപ് ഫസ്റ്റ് റണ്ണറപ്പ്

*സംസ്ഥാന കിഡ്സ് കോക്കോ ചാമ്പ്യൻഷിപ്പിലേക്ക് ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.

*സബ്ജില്ല ഖോഖോ സബ്ജൂനിയർ ഗേൾസ് ഫസ്റ്റ് റണ്ണറപ്പ്

*തിരുവനന്തപുരം ജില്ല ടെന്നി കൊയറ്റ് അസോസിയേഷൻ സബ്ജൂനിയർ ബോയ്സ് ചാമ്പ്യൻഷിപ്പ് ഫസ്റ്റ് റണ്ണറപ്പ്

*സംസ്ഥാനതലത്തിലേക്ക് രണ്ടു കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

*സംസ്ഥാന ഇൻക്ലൂസീവ് സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ജില്ല ക്രിക്കറ്റ് ടീമിൽ സ്കൂളിലെ ഒരു വിദ്യാർത്ഥി അംഗമായിരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം