സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1952 ഇൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ലോവർ പ്രൈമറി വിഭാഗം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ലോവർ പ്രൈമറി വിഭാഗത്തത്തിൽ നിന്നും അപ്പർ പ്രൈമറി വിഭാഗമായും ഹൈ സ്‌കൂൾ വിഭാഗമായും ഉയർന്നു. നിലവിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ചാം തരത്തിൽ 3 ഡിവിഷനുകളും ആറാം തരത്തിൽ 3 ഡിവിഷനുകളും ഏഴാം തരത്തിൽ 4 ഡിവിഷനുകളും ആണ് ഉള്ളത്. അപ്പർ പ്രൈമറി വിഭാഗത്തിൽ 11 അദ്ധ്യാപകരാണ് ഈ സ്‌കൂളിൽ സേവനം അനുഷ്ഠിക്കുന്നത്.