ഗവ എച്ച് എസ് എസ് മച്ചാട്/ചരിത്രം
(ജി എച് എസ് മച്ചാട്/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മച്ചാട് മലയെന്നറി യപ്പെടുന്ന വാഴാനി വെള്ളാനി മലനിരകൾക്കു താഴെസർഗ്ഗസൗന്ദര്യവും സസ്യസമ്യദ്ധിയും ഒത്തിണങ്ങി പരിലസിക്കുന്ന മച്ചാട് ഗ്രാമം ,ത്യശ്ശുര് ജില്ലയിൽ തലപ്പിള്ളിതാലൂക്കിൽ വടക്കാഞ്ചേരിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് .ഈ ഗ്രാമത്തിന്റെ ആസ്ഥാനമാണ് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |