ഉള്ളടക്കത്തിലേക്ക് പോവുക

എസ് പി റ്റി പി എം യു പി എസ് കുറവൻകോണം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
North Subjilla Kalolsavam UP Third Overall
North Subjilla Kalolsavam UP Third Overall
  • 2023 ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ രണ്ടും മൂന്നും ഓവർആൾ ഉൾപ്പടെ ഉന്നത വിജയം നേടി.
  • 2024 ലെ തിരുവനന്തപുരം നോർത്ത് ഉപജില്ല സ്കൂൾ കലോൽസവത്തിൽ മൂന്നാം സ്‌ഥാനം ഓവറാൾ നേടി.
  • 2024 ലെ പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്‌ഥാനം ഓവറാൾ കരസ്‌ഥമാക്കി .
  • 2025 ലെ പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്‌ഥാനവും സർക്കാർ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാം സ്‌ഥാനം ഓവറാളും നേടിക്കൊണ്ട് മിന്നുന്ന പ്രകടനം കാഴ്ചവച്ചു .