സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്
കുട്ടികൾ പ്രകൃ തിയോടിണങ്ങി ജീവിക്കാനും അവരിൽ ശാസ്ത്രാഭിരുചി വളർത്താനും ഈ വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചിരിക്കുന്നു . വിദ്യാലയത്തിൽ തൈകൾ നടുക പരിപാലിക്കുക, ലഘു പരീക്ഷണങ്ങളിലേർപ്പെട്ടുക, കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, ക്ലാസ്സ് റൂമുകൾ അണുവിമുക്‌തമാക്കുക, തുടങ്ങിയവ ക്ലബിന്റെ പ്രവർത്തനങ്ങളാണ്.