സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിൽ വിശാലമായ മുറ്റമുണ്ട്. ഊട്ടി റോഡിന്റെ ചാരത്താണ് സ്കുൾ നിലകൊള്ളുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദർശകർക്കും ഏതുസമയവും വിദ്യാലയത്തിൽ എത്തിച്ചേരാൻ ഇത് സഹായകമാണ്. വിദ്യാലയതിൻെറ മുൻവശത്ത് സ്റ്റേജ് സൗകര്യമുണ്ട്. 3 ഹൈടെക് ക്ലാസ് റുമുകൾ വിദ്യാലയത്തിലുണ്ട്. 1,2 ക്ലാസുകളിലാണ് അവ സജ്ജികരിച്ചിരിക്കുന്നത്. മലയാള മീഡിയം ക്ലാസുകൾക്ക് ഈരണ്ട് ഡിവിഷനുകളുണ്ട്. തമിഴ് മീഡിയം ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ വീതവും. കംബ്യൂട്ടർ ലാബും 9 ലാബ് ടോപ്പ് 3 പ്രൊജെക്റ്റർ 1 വീഡിയോ കാമറ ......ലാബിലുണ്ട്. ലാബിൽ വെച്ച് കുട്ടികൾക്ക് പ്രത്യേകം കബ്യൂട്ടർ പരിശിലനവും നല്ക്കുന്നു. അന്താരാഷ്ട ഭാഷയായ അറബി കേൾക്കാനും സംസാരിക്കാനും എഴുതാനും വായിക്കാനും കുട്ടികൾക്ക് പ്രത്യേകം പരീശീലനം നൽക്കുന്നു.

ഹൈടെക് ക്ലാസ് റും
ഹൈടെക് ക്ലാസ് റുമിൽ കുട്ടികൾ ചിത്രം വരക്കുന്നു
കുട്ടികളെ സ്വീകരിക്കുന്നു