മീനടം ഗവ എൽപിഎസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠ്യേതര പ്രവർത്തങ്ങൾ

വിവിധ ക്ലബ്ബ്കളുടെ പ്രവർത്തങ്ങൾ നടക്കുന്നു

1)വിദ്യാരംഗം

2)ശാസ്ത്ര രംഗം

3)ഗണിത ക്ലബ്

4)സാഹിത്യ വേദി

5)ഇംഗ്ലീഷ് ക്ലബ്

6)ക്വിസ് ക്ലബ്  

                   എന്നി ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ മികച്ചരീതിയിൽ നടക്കുന്നു.കുട്ടികളിടെ സർഗ്ഗ ശേഷി വളർത്തുന്നതിനുള്ള പ്രവർത്തങ്ങക്കു പ്രാധാന്യം നൽകുന്നു.കൃഷിയിൽ  പപ്രമുഹ്‍ഗ്യം  നേടുന്നതിനായി കൃഷിത്തോട്ടംകുട്ടികൾ ഒരുക്കുന്നു.സ്കൂൾകവാടത്തിൽ ഉദ്യാനം കുട്ടികളൊരുക്കിയിട്ട്ട്.മനസികോല്ലാസത്തിനു കായിക പ്രവർത്തങ്ങളിൽ ഏർപെടുവാൻ കുട്ടികൾക്കു അവസരം നൽകുന്നു.