ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

എൻഡോവ്മെന്റ് വിതരണം

	പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികൾക്ക് വർഷംതോറും നൽകിവരാറുള്ള പുരസ്കാരവിതരണം  രണ്ടു വ‍ർഷത്തെ ഒന്നിച്ച്  മികച്ചരീതിയിൽ നടന്നു.  ചടങ്ങിൽ പി ടി എ, വികസന സമിതി അംഗങ്ങൾ ,  എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ കാട്ടിക്കുളം സ്കൂൾ അനുമോദിച്ചു. ഒപ്പം എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് വിജയികൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികൾ എന്നിവരേയും ക്യാഷ് അവാർഡുകൾ നൽകി പ്രത്യേകം അനുമോദിക്കുകയുണ്ടായി.