ബീച്ച് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന ദ‍ുരന്തം (കോവി‍ഡ് 19)

കൊറോണ എന്ന ദ‍ുരന്തം (കോവി‍ഡ് 19)

നാം അഭിമ‍‍ുഖീകരിച്ച‍ു കൊണ്ടിരിക്ക‍ുന്ന ഒര‍ു വൻ നാശമാണ് കൊറോണ എന്ന വെെറസ്. മന‍ുഷ്യനിൽ നിന്ന‍ും മന‍ുഷ്യനിലേക്ക് അതി വേഗം പട‍ർന്ന് പിടിക്ക‍ുന്ന ഈ വെെറസ് അനിയന്ത്രിതമായി ലോകമാകെ വ്യാപിച്ച് കൊണ്ടിരിക്ക‍ുന്ന‍ു. മന‍ുഷ്യ സ്രവത്തില‍ൂടെ പകര‍ുന്ന ഇത് വരെ മര‍ുന്ന് കണ്ട് പിടിച്ചിട്ടില്ലാത്ത ഈ വെെറസിനെ അതി ജീവിക്കാൻ സാമ‍ൂഹിക അകലം പാലിക്ക‍ുക എന്നതാണ‍് പ്രതിവിധി. നമ്മ‍ുടെ സർക്കാര‍ുകൾ ഇതിന് എതിരെ പ്രതികരിച്ചു കൊണ്ടിരിക്ക‍ുന്ന‍ു.


ഐശ്വര്യ വർഗ്ഗീസ്
4 ബീച്ച് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം