സംവാദം:സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്

Schoolwiki സംരംഭത്തിൽ നിന്ന്
(സംവാദം:സെന്റ് സാന്താൾസ് എച്ച്.എസ്സ്, മാമ്മൂട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Untitled

ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ 3 പാഠ്യേതര പ്രവർത്തനങ്ങൾ 4 മാനേജ്മെന്റ് 5 മുൻ സാരഥികൾ 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 7 വഴികാട്ടി [തിരുത്തുക] ചരിത്രം

1 == മാമ്മൂഡ് സെൻട് ഷന്താൾസ് ഹൈസ്കൂൾ 1922ൽ സ്താപിചെങ്കിലും സർക്കാരിണ്ടെ അംഗീകാരം കിട്ടിയതു 1925ലനു. 1924ൽ 5-ം ക്ലസ്സ് വരെ 8 ഡിവിഷനുകൾ പ്രവർതിക്കെന്ദി വന്നു 1925-26 6-ം ക്ലസ്സും , 1928-29 ൽ 7-ം ക്ലാസ്സും ആരംഭിഛു. അങഗാനെ മാമ്മൂഡ് സെൻട് ഷന്താൾസ് ഹൈസ്കൂൾ ഒരു പൂർണ വെർനാകുലർ മിഡിൽ സ്കൂൾ ആയിതീർന്നു.1929ൽ മാമ്മൂഡ് സെൻട് ഷന്താൾസ് ഹൈസ്കൂളിലെ ആധ്യ ബാച് പരീക്ഷ എഴുതി.ദൈവദാസിയായ ബഹു.ഷന്തളമ്മ ആയിരുന്നു സ്കൂൽ സ്തപിചതു.1966 ജൂൺ മാസം മുതൽ മാമ്മൂഡ് സെൻട് ഷന്താൾസ് ഒരു ഹൈസ്കൂൾ ആയി ഉയർതപ്പെട്ടു.1969-ൽ ആണു ഇവിടെ ആധ്യ ബാഛ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതു. 1974മുതൽ ഇതു എസ്.എസ്.എൽ.സി പരീക്ഷ സെന്ടർ ആയി അംഗീകരിചു.മീഡിയ:Example.ogg == [തിരുത്തുക] ഭൗതികസൗകര്യങ്ങൾ

[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.- എല്ലാ വർഷവും രാഷ്ട്രപതി,രാജ്യപുരസ്കാർ ജേതക്കൾ ഇവിടെ നിന്നും ഉൺഡാകരുൻഡ്. ബാന്റ് ട്രൂപ്പ്.-മികച ഒരു ബാന്റ് ട്രൂപ്പ് ഇവിഡെ ഉൻഡ്. ക്ലാസ് മാഗസിൻ- എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുതു മാസികയും, എല്ലാവർക്കും പൊതുവായി ഒരു വോൾ മാഗസിനും ഉൻഡ്. വിദ്യാരംഗം കലാ സാഹിത്യ വേദി-സാഹിത്യ വാസന ഉള്ളവർക്ക് പ്രോൽസാഹനം നൽകുന്നു ക്ലബ്ബ് പ്രവർത്തനങ്ങൾ.-സയൻസ്,സോഷ്യൽ സയൻസ്,മാത് സ് ,നേചർ ക്ലബുകൽ ഇവിഡെ പ്രവർതിക്കുന്നു. [തിരുത്തുക] മാനേജ്മെന്റ്

ചങാനാസ്സേരി കോർപ്പറേറ്റ് മാനേജ്മെന്റിറ്റെ കീഴിലാണു ഈ സ്കൂൾ.ഇതു മാമ്മൂഡ് പള്ളിക്കു മുൻപേ ഉൻഡായതാണു [തിരുത്തുക] മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. -2006-07 -സിസ്റ്റർ. കൊച്ചുറാണി -2007- -സിസ്റ്റർ. സിസിലി} [തിരുത്തുക] പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[തിരുത്തുക]വഴികാട്ടി

1924 - 26 ശ്രീമതി.കെ.എ.സാറാമ്മ 1926 - 29 ശ്രീമതി. മറിയാമ്മ കുര്യൻ 1929 - 34 സിസ്റ്റർ.ചിന്നമ്മ ആന്റ്റണി 1934 - 39 സിസ്റ്റർ. റോസ് ജോസഫ് 1939 - 47 സിസ്റ്റർ.മറിയം പി. മത്തായി 1947- 54 സിസ്റ്റർ. ലീമാ 1954 - 60 സിസ്റ്റർ. ഫ്ലോറാ 1960 - 66 സിസ്റ്റർ. എലൈസ് 1966 - 68 സിസ്റ്റർ. ആവിലാ ട്രീസ്സാ 1968 - 73 സിസ്റ്റർ. കെ.എ.റോസക്കുട്ടി 1973 - 83 സിസ്റ്റർ. ആവിലാ ട്രീസ്സാ 1983 - 86 സിസ്റ്റർ. ഇമേൽഡാ 1986 - 89 സിസ്റ്റർ. അൻസിൽ ജോർജിയ 1989-91 സിസ്റ്റർ. അനൻസിയേറ്റ 1991 - 94 സിസ്റ്റർ. അസം പ്റ്റാ 1994- 2000 സിസ്റ്റർ. മാർഗരറ്റ് മരിയ 2000- 03 സിസ്റ്റർ. ആനി 2003 - 06 സിസ്റ്റർ. റിറ്റി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സ്ഥിതിചെയ്യുന്നു. കോ. അകലം