സംവാദം:കൊടുമൺ എച്ച്.എസ്. കൊടുമൺ

(സംവാദം:കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Untitled

സ്കൂൾ പേജ് മനോഹരമായിരിക്കുന്നു.
ചില മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.
തുടക്കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള (ഉള്ളടക്കത്തിന് മുൻപുള്ളവ) ലിങ്ക് നൽകി ഉപതാളിൽ നൽകുന്നതായിരിക്കും നല്ലത്. എന്റെ ഗ്രാമം, നാടോടി വിജ്ഞാനകോശം , പ്രാദേശിക പത്രം ഇവക്കായി നീക്കിവെച്ചിട്ടുള്ള ഉപതാളുകളിൽ തന്നെ ഉൾപ്പെടുത്തുക. ഈ ഉപതാളുകളുടെ അവസാനത്തിൽ [[Category:എന്റെ ഗ്രാമം]] / [[Category:നാടോടി വിജ്ഞാനകോശം]] / [[Category:പ്രാദേശിക പത്രം]] എന്നുകൂടി ഉൾപ്പെടുത്തുക വഴി പ്രധാന താളിലെ " എന്റെ ഗ്രാമം" , "നാടോടി വിജ്ഞാനകോശം" , "പ്രാദേശിക പത്രം" വിഭാഗങ്ങളിലേക്ക് ഈ ലേഖനങ്ങളേയും ഉൾപ്പെടുത്താൻ സാധിക്കും.


"കൊടുമൺ എച്ച്.എസ്. കൊടുമൺ" താളിലേക്ക് മടങ്ങുക.