ഒറ്റസംഖ്യ

(Odd number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കാത്ത പൂർണ്ണസംഖ്യകളാണ്‌ ഒറ്റസംഖ്യകൾ. ഉദാഹരണം: −3, 9, 1, 5 എന്നിവ.

പൂർണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, ഒറ്റസംഖ്യകൾ, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നില്ലെങ്കിൽ എങ്കിൽ അത് ഒറ്റസംഖ്യ ആയിരിയ്ക്കും, ഇല്ല എങ്കിൽ ഇരട്ടസംഖ്യയും.

ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കാവുന്ന ഒരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>1,3,5,7,9\,</math> ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും.

സവിശേഷതകൾ

"https://schoolwiki.in/index.php?title=ഒറ്റസംഖ്യ&oldid=394198" എന്ന താളിൽനിന്ന് ശേഖരിച്ചത്