ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/നമ്മൾ ഒന്നാണ്

നമ്മൾ ഒന്നാണ്


നമ്മൾ ഒന്നാണ്
കൊറോണയെ തുരത്തുവിൻ
വൃത്തിയായിരിക്കുവിൻ
കയ്യും കാലും കഴുകുവിൻ
ആയിരങ്ങളെ രക്ഷിക്കാം
എല്ലാവരും ഒന്നിക്കാം
എല്ലാവരും വീട്ടിലിരിക്കാം
ചുമയും പനിയും ഉണ്ടെങ്കിൽ
വൈദ്യ സഹായം തേടുവിൻ
നമ്മൾക്കെല്ലാം ഒന്നിക്കാം
കൊറോണയെ തുരത്തിടാം
             
 

സനൂഫിയ
3 B ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത