വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/രോഗ പ്രതിരോധവും ശുചിത്വവും
(വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/രോഗ പ്രതിരോധവും ശുചിത്വവും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{
ശുചിത്വം
…. ശുചിത്വം ശുചിത്വം ഒരു സംസ്കാരമാണ് ആണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പര സഹകരണത്തിലൂടെ കൂടിയാണ് ജീവിക്കുന്നത്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പിന് പരിപാലനവും അത്യാവശ്യമാണ്. ഒരു പ്രദേശത്തെ വ്യവസ്ഥ നിലനിർത്തേണ്ടത് സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോ വ്യക്തിയുടെയും കടമയാണ് . പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണം എങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തി എടുക്കേണ്ടതുണ്ട് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്,. നാം നാം നമ്മുടെ ശരീരശുദ്ധി എങ്ങനെയാണ് സംരക്ഷിക്കുന്നത് അതുപോലെ നമ്മുടെ പരിസരവും പരിസരശുചിത്വവും നാം ശുദ്ധമായി നമ്മുടെ പ്രകൃതിയെ സുന്ദരവും നമ്മുടെ നാടിന്റെ പകർച്ചവ്യാധിയായി മാരകമായ രോഗങ്ങളെയും തടയാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം