സംരക്ഷകൻ
നാം ഇന്നു ജീവിക്കുന്ന പരിസ്ഥിതി എങ്ങനെയാണെന്ന് നമുക്ക് തന്നെയറിയാം. മാറാരോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും കൊണ്ട് നിറഞ്ഞതാണ്.മനുഷ്യൻെറ അനാവശ്യമായ ചൂഷണം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.സസ്യങ്ങളും മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും മനുഷ്യരും ചേ൪ന്നതാണ് പരിസ്ഥിതി. അല്ലാതെ മനുഷ്യ൪ക്ക് മാത്രമായിട്ടുള്ളതല്ല ആയതിനാൽ മനുഷ്യ൪ക്ക് നശിപിക്കാൻ അവകാശമില്ല.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.നാം ഒരുമിച്ച് ഒററ മനസാലെ നിന്നാൽ ഒരു മാറാരോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|