എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാകുന്ന പ്രകൃതി

പ്രകൃതി മാതാവേ കനിയണമേ
ഭൂമി തൻ പച്ചപ്പ് കാക്കുവാൻ
പ്രകൃതി തൻ പച്ചപ്പിൽ അലിഞ്ഞവൻ
പ്രകൃതി മാതാവിനെ കൈ വണങ്ങും
പ്രകൃതിരമണീയമായ ഈ നാടിനെ
ചൂഷകരിൽ നിന്നും രക്ഷിക്കും
പിന്നെ പ്രകൃതി മഹാത്മ്യം ഓരോന്നും പാടി
അവനെന്നും അമ്മയെ മാറോടു ചേർക്കും

ആര്യ.ബി
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത