ജി.എഫ്.എൽ.പി.എസ്.പൊന്നാനി

Schoolwiki സംരംഭത്തിൽ നിന്ന്
(G. F. L. P. S. Ponnani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എഫ്.എൽ.പി.എസ്.പൊന്നാനി
വിലാസം
പൊന്നാനി

ജി എഫ് എൽ പി എസ് പൊന്നാനി ,പൊന്നാനി നഗരം ,
,
പൊന്നാനിനഗരം പി.ഒ.
,
679583
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ9400406185
ഇമെയിൽhmgflpspni@gmail.com
കോഡുകൾ
സ്കൂൾ കോഡ്19506 (സമേതം)
യുഡൈസ് കോഡ്32050900502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ98
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. എം എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസഉപജില്ലയിൽ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ജി എഫ് എൽ പി  എസ് പൊന്നാനി. അഴീക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു

ചരിത്രം

         മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് .

ഭൗതികസൗകര്യങ്ങൾ

G F L P S പൊന്നാനി പ്രവർത്തനം ആരംഭിച്ചത് 1942 ഇൽ ആണ് .മത്സ്യത്തൊസിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ കുറെ നാളുകളായി വാടക കെട്ടിടത്തിൽ ആയിരുന്നു 2019 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറി .ഇരുനില കോണ്ക്രീറ്റ് കെട്ടിടം ,വലിയ 4 ക്ലാസ്റൂമുകൾ,ഓഫീസിൽ മുറി ,സ്റ്റോറേജ് സൗകര്യത്തോടെയുള്ള വലിയ അടുക്കള,4 ബാത്റൂമുകൾ ,ഓരോ ക്ലാസ്സിനും ഓരോ ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ  എങ്കിലും  ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെയും,മൃഗങ്ങളുടെയും കടന്നുകയറ്റം നേരിടേണ്ടി വരുന്നു .എങ്കിലും അതിനുള്ള പരിഹാരനടപടികൾ സ്വീകരിച്ചു വരുന്നു .ചുറ്റുമതിൽ പണികൾ നടന്നു  കൊണ്ടിരിക്കുന്നു

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സിന്ധു എം എം 2021-
2 റസിയ  പി 2019-2020
3 സൈദലവി 2016-2019
4 തങ്ക 2009-2016
5 2008-2009

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • പൊന്നാനി - കുണ്ടുകടവ് റൂട്ട്
Map
"https://schoolwiki.in/index.php?title=ജി.എഫ്.എൽ.പി.എസ്.പൊന്നാനി&oldid=2530270" എന്ന താളിൽനിന്ന് ശേഖരിച്ചത്