സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/തിരക്കൊഴിഞ്ഞു

തിരക്കൊഴിഞ്ഞു

പപ്പയെയും അമ്മയെയും
നന്നായറിഞ്ഞ
കൊറോണക്കാലം
എന്റെ പപ്പായ്ക്കെന്നും
- തിരക്കോട് തിരക്ക്
എന്നമ്മയ്ക്കാണെങ്കിൽ
ഓട്ടമൊ ഓട്ടം
ഇപ്പോൾ തിരക്കും പോയി
ഓട്ടവും നിന്നു
അവരുടെ മുഖവും
ഞാൻ നന്നായി കണ്ടു
ശുചിത്വ ബോധം തന്ന കാലം
ധനം ഒന്നുമല്ലെന്ന് പഠിച്ച കാലം
 

ജോസ്വിൻ ഷിജോ
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത