സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ പ്രതിഫലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ പ്രതിഫലം

ഒരു ഗ്രാമത്തിൽ സുഹൃത്തുക്കളായ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അപ്പുവും കണ്ണനും .ഒരു ദിവസം അവർക്കു സ്കൂളിൽ നിന്നും ഓരോ ചെടി കിട്ടി. രണ്ടു പേരും അത് വീട്ടിൽ കൊണ്ട് നട്ടു .അപ്പു ദിവസവും അതിനു വെള്ളവും വളവും നൽകി പരിപാലിച്ചു. എന്നാൽ കണ്ണൻ വല്ലപ്പോഴുമേ ചെടിയെ പരിപാലിച്ചിരുന്നുള്ളൂ. അപ്പുവിന്റെ മരം വളർന്നു ഒരു ചാമ്പ മരമായി .കണ്ണന്റെ ചെടി കുറച്ചു മാത്രമേ വളർന്നുള്ളൂ .അപ്പുവിന്റെ ചാമ്പ മരത്തിൽ നിന്നും നിറയെ ചാമ്പക്ക കിട്ടി. കണ്ണന് അസൂയയായി .അവന്റെ മരം അധികം വളർന്നതുമില്ല കായ്ഫലവുമുണ്ടായില്ല. അതുകൊണ്ടു വൃക്ഷങ്ങളെ സ്നേഹിച്ചു പരിപാലിച്ചാൽ അവ പൂക്കളും കായ്കളും നമുക്ക തന്നു നമ്മെയും സ്നേഹിക്കും .

അനിരുദ്ധ്
VII സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ