എന്റെ പ്രിയ ഗ്രാമമേ
ഭംഗിയുളള ഗ്രാമമേ
മനോഹരമായ കാഴ്ചകൾ
കാത്തു പോറ്റും ഗ്രാമമേ
ഞാൻ പിറന്ന ഗ്രാമമേ
നിറഞൊഴുകും നദികളും
നീലാമ്പൽ പൊയ്കകളും
പുത്തൻ പുതിയൊരുഷസ്സിൽ
നീയെത്ര മനോഹര ഗ്രാമം
പച്ചകുന്നും താഴ്വരയും
പച്ചപേകും വയലുകളും
ഞാൻ പിറന്ന ഗ്രാമമേ
നിന്നെ കാണാൻ എന്ത് രസം