മഴപെയ്തൊഴിയുമ്പോൾ എന്നെകാണാം മാനത്ത് അഴകേറും ഏഴുനിറങ്ങളായ് രൂപമൊത്തൊരു വില്ലുപോലെ ശോഭയേറും വെണ്മയാകുന്നു സന്തോഷമേകും മഴവില്ല് !
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കവിത