സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വീട്ടിലിരുന്ന് പ്രതിരോധിക്കാം ഈ മഹാമാരിയെ,

വീട്ടിലിരുന്ന് പ്രതിരോധിക്കാം ഈ മഹാമാരിയെ,

  
ലോകം മുഴുവൻ ഭീതിപരത്തിയ മഹാമാരി കൊറോണ,
 ചൈനയിലെ വുഹാനിൽ നിന്ന് പടർന്ന കൊറോണ
ലോകമെങ്ങും പടർന്നു പിടിച്ചു, ഇതിനെ പ്രതിരോധിക്കാൻ
 കരുതലാണ് വേണ്ടത്, വൃത്തിയോടെ നിന്നാൽ
ഇതിനെ അകറ്റി നിർത്താം.
പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം,
വീട്ടിലിരുന്ന് പ്രതിരോധിക്കാം ഈ മഹാമാരിയെ,
ഒന്നായ് നിന്ന് തുടച്ചു നീക്കാം ഈ മഹാമാരിയെ,....

ADWAITH JAYACHANDRAN
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത