അടുത്തു നിന്നവർ അകന്നുപോയി
കാരണമായൊരു കൊറോണയെ
പൊരുതീടേണം പൊരുതീടേണം
നമ്മുടെ നല്ലൊരു നാളേയ്ക്കായ്
മഹാമാരിയായ് വന്നൊരു കൊറോണയെ
രാക്ഷസ രൂപമായ് വന്നൊരു കൊറോണയേ
അകറ്റീടേണം അകറ്റീടേണം
കൈകൾ നന്നായ് കഴുകീടേണം
സോപ്പുകൾ തേച്ചും മാസ് ക്കുകൾ വെച്ചും
തുരത്തീടണം കൊറോണ
ഭയമില്ലാത്തൊരു നാടായ് മാറാം
ജാഗ്രതയോടെ മുന്നേറാo