ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/കാവതി

Schoolwiki സംരംഭത്തിൽ നിന്ന്
കാവതി

കാക്കേ കാക്കേ നീ കണ്ടോ
കൊറേണയെന്നൊരു ഭീകരനെ
കൈകൾ രണ്ടും കഴുകേണം
കവലകൾ തോറും കറങ്ങരുതേ
കൂട്ടംകൂടി ഇരിക്കരുതേ
കുഴപ്പത്തിൽ പോയ് ചാടരുതേ
 

ദുർഗ ദീപു
1 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത