ഉള്ളടക്കത്തിലേക്ക് പോവുക

ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/വർണ ചിറകുള്ള പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണ ചിറകുള്ള പൂമ്പാറ്റ


വർണ ചിറകാൽ പാറി നടക്കും,

പൂന്തേൻ നുകരും പൂമ്പാറ്റേ

നിന്നെ കാണാൻ എന്തൊരു ചന്തം

നിന്നെ തൊടുവാൻ എന്തൊരു മോഹം

നിൻ ചിറകുകളാൽ വാനിൽ

ഉയരാൻ ഞാൻ കൊതിപ്പൂ

നിൻ ചുണ്ടുകളാൽ തേൻ നുകരാൻ

ഞാൻ കൊതിപ്പൂ

നിന്നെപ്പോലെ നന്മകൾ വിതറി

പാറി നടക്കാൻ ഞാൻ കൊതിപ്പൂ ...

വരുമോ വരുമോ പൂമ്പാറ്റേ

കൂട്ടിനു നീയും വന്നിടുമോ ???

വൈദേഹി ഡി .ജി
2 A ജെം നോ മോഡൽ എച്ച്.എസ്. എസ് ‍വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത