സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/സയൻസ് ക്ലബ്ബ്-17
(സെന്റ് ജോൺസ് എച്ച്.എസ് കൊഴുവനാൽ/സയൻസ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളിൽ ശാസ്ത്രബോധവും നിരീക്ഷണപാടവവും വളർത്തുന്നതിനുളള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സയൻസ് മാഗസിൻ എല്ലാ വർഷവും തയ്യാറാക്കി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.ദിനാചരണങ്ങൾ,സെമിനാറുകൾ ക്വിസ് മത്സരങ്ങൾ ഇവ നടത്തിവരുന്നു.2018-2019 വർഷത്തിൽ കുസാറ്റിൽ വെച്ചു നടത്തപ്പെട്ട Physics Scope & Awareness Seminar ൽ പങ്കെടുത്തു.