ജി.എച്.എസ്.എസ് കുമരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G. H. S. S. Kumaranellur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരിച്ചുവിടൽ താൾ

കുമരനെല്ലൂർ സ്കൂളിൽ ബഷീർ ദിനത്തിൻ്റെ ഭാഗമായി വിവിധ ഇനത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ ൻ്റെ വിവിധ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് കുട്ടികൾ വേദിയിലെത്തി. ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്ക്കാരവും ഉണ്ടായി. ബഷീർ കഥാപാത്ര പാത്രത്തിൻ്റെ കാർട്ടൂൺ കഥാപാത്രത്തിൻ്റെ ചിത്ര പ്രദർശനവും നടന്നു. ബഷീറിൻ്റെ കൃതികളെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ് മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.