ദൈവത്തിന്റെ സ്വന്തം നാട്
ജനിച്ചു വളരുന്ന നാട്
പ്രകൃതികൊണ്ടും കലകൾകൊണ്ടും
സമ്പന്നമായ നാട്
ആശാനും ഉള്ളൂരും വാണ നാട്
അഭിമാനാമാണ് നമ്മുടെ നാട്
എന്നാലിന്നൊരു കലികാലം
കേരളമാകെ ഭയക്കുന്നു
വൈറസ്സ് എന്നൊരു മഹാമാരി
കാർന്നു തിന്നും നാടായി
അകലം പാലിച്ചിരുന്നു
മാസ്കിൽ ഒതുങ്ങി സംസാരം
കുശലം കുറഞ്ഞു
കൊഞ്ചൽ കുറഞ്ഞു
മാസക്കായി മാറി നാടാകെ
ഹർഷാദ്
4 മുണ്ടേരി എൽ.പി സ്കുൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത