സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൂട്ടിലകപ്പെട്ട കിളി

കൂട്ടിലകപ്പെട്ട കിളി

അന്ന് നമ്മൾ കുഞ്ഞിക്കിളികളെ കൂട്ടിലാക്കിയല്ലോ
 ഇന്ന് നമ്മൾ കിളികളെ പോലെ കൂട്ടിലാണല്ലോ
സ്കൂളില്ല ഓഫീസില്ലാ കടകളുമില്ല
 അച്ഛനും അമ്മയും ചേച്ചിയും വീട്ടിലിരുന്നല്ലോ
  കൊറോണയെന്നൊരു രോഗം നമ്മെ കൂട്ടിലാക്കിയല്ലോ
   എങ്ങനെ തടയാം ഇന്നാ മഹാമാരിയ
    കൈകൾ നന്നായി ഇടയ്ക്കിടെ കഴുകിടേണം
 മാസ്കുകൾ കൊണ്ട് മുഖം കേട്ടിവേണം
    അങ്ങുമിങ്ങും കറങ്ങിനടക്കാതെ വീട്ടിലിരുന്നിടേണം
   നമ്മുക്ക് പൊരുതാo കൊറോണയെ ഒറ്റക്കെട്ടായി
ലോകത്തിന്റെ നന്മയ്ക്കായി പ്രാര്ഥിച്ചിടാം
   

ദേവിക സജി
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത