വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/പാലിക്കാം സാമൂഹിക അകലം

പാലിക്കാം സാമൂഹിക അകലം


ഈ അവധിക്കാലം കൊറോണ ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ് . ഇപ്പോൾ ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കു കയാണ് . ഇന്ത്യ മുഴുവൻ സമ്പൂർണ്ണ ലോ ക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ഇപ്പോൾ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ അപ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. പുറത്തുപോയി വന്നയുടൻ സോപ്പുപയോഗിച്ച് നിർബന്ധമായും കൈ കഴുകണം. ഇപ്പോൾതന്നെ ഈ വൈറസ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നമ്മുടെ കേരളത്തിലും ഈ വൈറസ് ബാധിതർ ഉണ്ട്, കേരളം ഒറ്റക്കെട്ടായി അതിനെ നേരിടുന്നുണ്ട്. നമുക്കും ഒറ്റക്കെട്ടായിനിന്ന് സാമൂഹിക അകലം പാലിച്ച് കൊറോണ എന്ന കോവി ഡിനെ നേരിടാം...

നിയ ശ്രീജിത്ത്
4 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം