എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/പരിസ്ഥിതി ക്ലബ്ബ്-17
(എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
50കുട്ടികളെ ഉൾപ്പെടുത്തി ഒരു പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്ക്കുളിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീമതി ബിന്ദു റ്റിച്ചറിനാണ് ഇതിന്റെ ചാർജ് . കഴിഞ്ഞവർഷം ഹയർസെക്കണ്ടറിയുമായിചേർന്ന് പാടശേഖരത്ത് നെൽക്യഷി നടത്തുകയുണ്ടായി.