ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഫിലിം ക്ലബ്ബ്

ചലച്ചിത്രരംഗത്ത് കുട്ടികളെ പ്രഗൽഭരാക്കുന്നതിനു വേണ്ടി സ്കൂളിൽ ഒരു ഫിലിം ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി.അൻപത് കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കുട്ടികളുടെ സർഗാത്മക പരമായ കഴിവുകൾ വളർത്തിയെടുക്കാൻ ,പ്രത്യേകിച്ച് അഭിനയശേഷിയിൽ ആഭിമുഖ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി തിരക്കഥാരചന ,ഡോക്യുമെൻററി,ഷോർട്ട് ഫിലിം,തുടങ്ങിയവ നിർമ്മിച്ചു.ഇരുപതോളം ഷോർട്ട് ഫിലിമുകൾ സിസ്റ്റർ ഷീലുവിന്റെനേതൃത്വത്തിൽ ഇതിനോടകം നിർമ്മിച്ചു.

ഷോർട്ട് ഫിലിമുകൾ

നിരവധി ഷോർട്ട് ഫിലിമുകൾ ഫിലിം ക്ലബ്ബ് നിർമ്മിക്കുകയുണ്ടായി

  • വിശുദ്ധ തോമാശ്ലീഹാ
  • നെരിപ്പോടിൽ എരിഞ്ഞ സ്നേഹം നാളം
  • ഭാരതാംബയും പരിശുദ്ധ കന്യകയും
  • നിലാവ്
  • കർമ്മയോഗി
  • കസ്തൂരി -ലഹരിക്കെതിരെ
  • വിശുദ്ധ യൗസേപ്പിതാവ്
  • സെൻറ് ജോർജ്ജ്
  • റിസൾട്ട്
  • കാവലാൾ
  • തന്നെ
  • ചാവരുൾ
  • കൊയ്ത്ത്
  • അലർട്ട്
  • ജാഗ്രത

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിമുക്തി യുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമിന്റെ പണിപ്പുരയിലാണ് വിദ്യാർത്ഥികൾ .സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബും, സയൻസ് ക്ലബ്ബും ഫിലിം ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നു.വളരെ മനോഹരമായ രീതിയിൽ ഫിലിം ക്ലബ്ബ് മുമ്പോട്ട് പോകുന്നു. ഫിലിം ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക