ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കോവിഡ്- 19 ഒരു പകർച്ചവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19 ഒരു പകർച്ചവ്യാധി


എന്റെ പേര് ശ്രദ്ധ. ഇനിവിടെ മഹിമാരിയെക്കുറിച്ച് ഒരു ലേഖനവുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത് മഹാമാരി എന്ന് പറയുന്നത് കൊറോണ അല്ലെങ്കിൽ കൊവിഡ്- 19 കൊറോണ വൈറസിനെ നേരിടാൻ നമ്മൾ ചെയ്യേണ്ടത് കാര്യങ്ങൾ ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിൽ പോവാതിരിക്കുക, ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം, പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുക്കണം എന്ന് പറയുന്ന ത് ഓരോ സ്ഥലങ്ങളിൽ ഡ്രോപ്ലസ് ഉണ്ട് . അത് നമ്മൾ കണ്ണിലോ മുക്കിലോ വായിലോ തൊടുമ്പോൾ ഇത് ഉള്ളിലേക്ക് ചെല്ലും. ഈ രോഗം തുടങ്ങിയത് ചൈനയിൽ നിന്നാണ്. സമ്പർക്കതിലൂടെ ഒരു ദിവസം ആയിരകണക്ക് ആൾക്കാർലേക്ക് പകരുന്നു. വളരെയധികം ആൾക്കാർ മരണക്കുകയും ചെയ്യുന്നു. ഇതിനെതിരെ അഹോരാത്രം സർക്കാരും, ഡോക്ടർ മാറും, നേഴ്സമാരും പ്രവർത്തിക്കുന്നു. ഇവരുടെ പ്രയ്ത്നത്തിൽ നമ്മുക്കും പങ്കാളികളാകാം. ഓരോ ജീവിതവും വിലപ്പെട്ടതാണ്.

  Stay at home, Save life
        Break  the  chain
ശ്രദ്ധ.ആർ.എസ്
IV ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം