സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
22018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22018
യൂണിറ്റ് നമ്പർLK/2018/22018
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല THRISSUR
ഉപജില്ല WEST
ലീഡർANDRIYA BIJU
ഡെപ്യൂട്ടി ലീഡർASHMITHA SHERY
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1AJI ANTONY M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2DEEPA LOUIS
അവസാനം തിരുത്തിയത്
17-03-2026Anjali Newton


2017-2018 അധ്യായന വർഷം ലിറ്റിൽ കെെറ്റ്സ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചു.22 കുട്ടികൾ ഉള്ള ഒരു യൂണിറ്റിന് തുടക്കം കുറിച്ചു.കെെറ്റ് മിസ്ട്രസ്മാരായി ശ്രീ.അജി ആന്റണി,ശ്രീ.ദീപ ലുവീസ് എന്നിവർ ചാർജെടുത്തു.ഈ വർഷം രണ്ട് ഏകദിന ക്യാമ്പ് നടത്തി.എല്ലാ ബുധനാഴ്ചയും ഒമ്പതു മുതൽ പത്ത് വരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂളിൽ ലിറ്റിൽ കെെറ്റ്സിന്റെ ബോർഡ് സ്ഥാപിച്ചു.കുട്ടികൾക്ക് എെ‍ഡന്റിറ്റി കാർഡ് വിതരണം ചെയ്തു.

2023-24 അധ്യയനവർഷത്തിൽലിറ്റിൽകൈറ്റ്സ് മിസ്ട്രസ്മാർ അജി ആൻറണി,നെൻസി പി എൽ എന്നിവരാണ്.



ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളഡിസൈനുകൾ

AI TRAINING ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ലഭിച്ച ക്ലാസ് കുട്ടികൾ പേരൻസിനും അതുപോലെതന്നെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ക്ലാസ് 19 ഫെബ്രുവരി 2026 ന് അക്ഷര,ജിയന്ന,ആൻലീൻ എന്നീ കുട്ടികൾ നയിക്കുകയുണ്ടായി. 24 ഫെബ്രുവരി 2026 ന് പേരന്റ്സിനുള്ള ക്ലാസ്സ് ജിയന്ന,അക്ഷര,അനിക്വ എന്നീ കുട്ടികളും നയിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ പറ്റിയുള്ള ക്ലാസ്സ് കുട്ടികൾക്കും അതുപോലെതന്നെ പേരൻസിനും വളരെ അറിവ് പകരുന്ന ഒന്നായിരുന്നു കുട്ടികൾ വളരെ ആത്മവിശ്വാസത്തോടെ തന്നെ രണ്ട് ക്ലാസും നല്ല രീതിയിൽ തന്നെ എടുത്തു.

 
AI TRAINING