ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ എക്കോ ക്ലബ്ബ്.
(രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/ എക്കോ ക്ലബ്ബ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈവിതരണവും സ്കൂൾപച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു .സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട്"ജൈവവൈവിധ്യ പാർക്ക്"എന്ന ആശയത്തിന്റെ തുടക്കം കുറിച്ചു.ജയന്റ്കൊളാഷ് എന്ന വേറിട്ട പ്രവർത്തനവും നടന്നു .ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് വയലിൻ ആർട്ടിസ്റ്റായശിവകുമാർസാർ പരിസ്ഥിതി പ്രഭാഷണവും മരം നടീലും നടന്നു ,.
പരിസ്ഥിതിദിനം 2018-19
പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈനടവിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷതൈനട്ട് ജൈവവൈവിദ്ധ്യോദ്യാനം എന്ന ആശയത്തിനു തുടക്കമിട്ടു.പച്ചക്കറി കൃഷി വിപുലപ്പെടുത്തി.
![](/images/thumb/c/c7/42024_june5.jpg/300px-42024_june5.jpg)
കുട്ടികൾക്കായുള്ള വൃക്ഷതൈവിതരണം
![](/images/thumb/0/04/42024_paristhithi.jpg/300px-42024_paristhithi.jpg)
'
![](/images/thumb/2/24/42024_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822018.jpg/300px-42024_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822018.jpg)
മരംനടീൽ