സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നിർദ്ദേശം പാലിക്കുക

നിർദ്ദേശം പാലിക്കുക

ലോകം മുഴുവൻ നേരിടുന്ന കൊറോണ എന്ന മാരകമായ ഈ വിപത്തിനെ നമുക്ക് ഒറ്റകെട്ടായി നേരിടാം

കോവിഡ് 19 ഏതിരെയായുള്ള പ്രതിരോധമാർഗങ്ങൾ

1. സോപ്പ്. വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ കഴുകുക

2.വ്യക്തി കൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക

3.പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക

4.തിളപിച്ചറിയ വെള്ളം കുടിക്കുക

5.പൊതുസ്ഥലളിൽതുപ്പരുത്

6.അനാവശ്യമായ് വീട്ടിൽനിന്നും പുറത്തിറങ്ങരുത്

7.നമുക്ക് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കുക

നമ്മൾ നേരിടുന്ന ഈവിപത്തിനെ നമുക്ക് ഒറ്റകെട്ടായി നേരിടാം

അലീഷ ബിനോയ്
4 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം