ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/എന്നുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്നുടെ നാട്

എന്റെനാട് എന്റെനാട് എന്റെനാട്
പൂക്കൾ വിടർന്നിടും പുണ്യനാട്
സ്നേഹവും സത്യവും ഉള്ള നാട്
എല്ലാരും ഒന്നിക്കും നല്ലനാട്
ഭാരതം എന്നുടെ സ്വപ്ന നാട്
കേരളം എന്നത് ദൈവ നാട്
ഐശ്വര്യമെന്നും തുളുമ്പും നാട്
നന്മയും കരുണയും ഏറെയുണ്ട്
ഗാന്ധി ജനിച്ചതും ഭാരതത്തിൽ
നമ്മൾ ജനിച്ചതും ഭാരതത്തിൽ
ലോകത്തിലെല്ലാം നമ്മളുണ്ട്
വിജയിച്ചുയരട്ടെ എന്റെനാട്.

നിദ ഫാത്തിമ
4 ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത