സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഹീന പ്രവൃത്തികൾ

ഹീന പ്രവൃത്തികൾ

മനുഷ്യൻ സ്വന്തം സുഖത്തിനുവേണ്ടി ഇന്ന് ഏറ്റവും അധികം ചൂഷണം ചെയ്യുന്നത് പരിസ്ഥിതി യെയാണ്. അതിന്റെ ഭാഗമായി മലകളും കുന്നുകളും നികത്തി മഴയെ തന്നെ ഇല്ലാതാക്കി.പുഴകളും തോടുകളും മൂടിയതോടെ ജല ലഭ്യത കുറഞ്ഞു. വൃക്ഷങ്ങൾ വെട്ടിയും മൃഗങ്ങളെ കൊന്നും ഭൂമിയെ കയ്യേറിയും മനുഷ്യൻ തന്റെ ഹീന പ്രവൃത്തികൾ തുടർന്നുകൊണ്ടിരിക്കുന്നു. ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ മാറിയിരിക്കുന്നു.

ശ്രീഹരി രാജേഷ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം