ഇസഡ് ഐ എൽ പി എസ് കുഞ്ചാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇസഡ് ഐ എൽ പി എസ് കുഞ്ചാർ | |
|---|---|
| വിലാസം | |
കുഞ്ചാർ ബേല പി.ഒ. , 671321 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04994 241398 |
| ഇമെയിൽ | 11310kunjar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11310 (സമേതം) |
| യുഡൈസ് കോഡ് | 32010200412 |
| വിക്കിഡാറ്റ | Q64398957 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കുമ്പള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ബദിയഡുക്ക പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 83 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹരികൃഷ്ണൻ പി ഇ |
| പി.ടി.എ. പ്രസിഡണ്ട് | പി പി ബീരാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | Fousiya |
| അവസാനം തിരുത്തിയത് | |
| 19-10-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്കൂളിന്റെ ചരിത്രം (ചുരുങ്ങിയത് 15 വരി) ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിലെ ബേള ഗ്രാമത്തിൽ കുഞ്ചാർ പ്രദേശത്താണ് സീനത്തുൽ ഇസ്ലാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1983ൽ ആരംഭിച്ച സ്കൂളിൽ കന്നഡ,മലയാളം എന്നീ മാധ്യമങ്ങളിലായി അധ്യയനം നടത്തി വരുന്നു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കാൻ എത്തുന്നത്.
ഭൗതികസൗകര്യങ്ങൾ
സൗകര്യം ഇവയൊന്നും സ്കൂ ക്ലാസ് മുറികളും മറ്റു ബൗധിക സാഹചര്യങ്ങളും നിലവിലുണ്ട്. എങ്കിലും സ്മാർട്ട് ക്ലാസ് റൂം ഇന്റർനെറ്റ് ളിൽ നിലവിൽ ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു
സ്കൂൾ ഫോട്ടോകൾ
മാനേജ്‌മെന്റ്
കുഞ്ചാർ സ്കൂൾ കമ്മിറ്റി ആണ് മാനേജ്മെന്റ് അതോറിറ്റി. ഒരു മാനേജരും മറ്റു കമ്മിറ്റി കമ്പനി അംഗങ്ങളും ആണ് സ്കൂൾ കമ്മിറ്റയിൽ ഉള്ളത്.
മുൻസാരഥികൾ
ഷം 2015വരെ -അശോകൻ പി ശേഷം മഹാലിംഗേസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദു റഹ്മാൻ (1983-84)
സ്വാര ഭട്ട് എം വി ശേ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസറഗോഡ്--മധുർ--പട്ല റോഡ് ചർളടുക-ബദിയടക്ക --നീർച്ചാൽ --മധുർ കാസറഗോഡ്--മധുർ --നീർച്ചാ-മാന്യ--മധുർ റോഡ് വിദ്യാനഗർ--മാന്യ--മധുർ