മഴ മഴ മഴ മഴ മഴ പെയ്യുന്നു ഒരു മഴ ചെറു മഴ പെയ്യുന്നു മീനുകൾക്കലാം ഉല്ലാസം പുഴയിൽ നീന്തി നടക്കുന്നു താവളക്കുട്ടന് സന്തോഷം മഴയിൽ ചാടി നടക്കുന്നു ഒരിടി വല്യയിടി വെട്ടിയപ്പോൾ തവളക്കുട്ടൻ ഒളിച്ചിരിക്കുന്നു മീനുകളെല്ലാം ഓടി പോയി ചാറ്റൽ മഴയൊരു പെരുമഴയായി
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത