ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/ലോകഭീതി

ലോകഭീതി

പെട്ടെന്നൊരു നാൾ
മനുഷ്യമനസ്സുകളിൽ
വന്നെത്തിയൊരു ഭീതി
കൊറോണയെന്നൊരു മഹാമാരി
ജീവനിൽ കൊതിതീരാത്ത
ലക്ഷക്കണക്കിന് ജീവമനസ്സുകളെ
കൊന്നൊടുക്കിയതാണിത്
കോവിഡ് 19 എന്നിയപ്പെടുന്ന
ഇതിനെതിരെ മരുന്നുകൾ
കണ്ടെത്താത്തതിനാൽ
ജാഗ്രതയാണതിനുത്തമം
അതിനാൽ നന്മൾ ഗൃഹ -
ത്തിൽ സുരക്ഷിതരായിരിക്കേണം
. കുറെ നാൾ നമ്മൾ സ്വതന്ത്രമായി -
നടന്നില്ലേ ഇന്ദി നമുക്ക് കൂട്ടിലിട്ട
പക്ഷിയെപ്പോലെ വീട്ടിലിരിക്കാം കൂട്ടരെ
ലോകഭീതി കഴിയും വരെ
പരിഭ്രാന്തി വേണ്ട കൂട്ടരെ
ജാഗ്രത മതിയെന്നോർക്കേണം
നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം
ഈ കൊറോണ എന്ന വൈറസിനെ

അമൂല്യ എ യു
5 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത