ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി,
നമ്മുടെ പരിസ്ഥിതി
പരിസ്ഥിതിയെ നാം സ്നേഹിക്കുകനമ്മുടെ പരിസ്ഥിതി യിലൂടെ നല്ല വൃത്തിയിൽ പച്ചപ്പുള്ള താക്കി മാറ്റണം എന്നാൽ മാത്രമേ നമുക്ക് സുന്ദരമായി ജീവിതം നയിക്കാനാവൂ നാം നല്ല മരങ്ങൾ വെച്ച് പിടിപ്പിക്കണം ആ മരങ്ങളെ നാം വെള്ളം ഒഴിച്ച് നല്ല രീതിയിൽ വളർത്തി വലുതാക്കണം ആഗോള വനത്തിൻറെ പ്രധാന കാരണമാണ് വനനശീകരണം ഇന്ന് മനുഷ്യരെല്ലാം മരം മുറിച്ചു മാറ്റുകയാണ്അതുകാരണം വയലുകൾ നികത്തി അവിടെ ഫ്ലാറ്റുകളും ഉണ്ടാക്കുകയാണ് ഇതെല്ലാം നമ്മുടെ ഭാവിജീവിതത്തെ അതെ തിരക്ക് മായ ആയ രീതിയിൽ ഇതിൽ ബാധിക്കുന്നതാണ് ആയതിനാൽ നാം ഓരോരുത്തരും മരം നടുക ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം