ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/എന്നിനി ....

Schoolwiki സംരംഭത്തിൽ നിന്ന്
(കണ്ണവം എൽ പി എസ്/അക്ഷരവൃക്ഷം/എന്നിനി .... എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇനി എത്ര നാൾ ..


എന്റെ വിദ്യാലയം കാണണം
എന്റെ കൂട്ടുകാരെ കാണണം
ഇനി എന്നാണ് നാം ഒത്തുചേരുക
ഇനി എന്നാണ് കൂട്ടുകൂടി കളിക്കുക
കോറോണേ നീ വേഗം മടങ്ങുക
എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു തരിക

 

സായൂജ് .എം
4 ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത