സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2010-11ൽ Head mistress സി. ആത്മ കുട്ടികളുടെ സ്വഭാവഗുണം തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും വളരെ ശ്രദ്ധിക്കുന്നുണ്ട് licy jacobന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന sports ,Guiding , SR.Rosmiയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന band set ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, എന്നിവയുടെ രൂപീകരണത്തില് (ശദ്ധിക്കുന്നു. മാത്റവുമല്ല, കരകൗശല നിർമാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയിൽ അവരെ വാർത്തെടുത്ത് സാൻമാർഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ കുട്ടികൾ, മറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായരീതിയിൽ പ്രവർത്തിക്കുന്നു. രാജാന്തര ഒളിംപിക്സ് ഡെയോടനിബന്ധിച്ച് റെഡ് ക്രാസ് ഗെെഡ്സ് എന്നിവ സ്പോർട്സ് കൗൺസലിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി