സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൊറോണയുടെ തുടക്കം
(ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/കൊറോണയുടെ തുടക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണയുടെ തുടക്കം
ചൈന എന്ന രാജ്യത്താണ് കൊറോണ ആദ്യമായി കണ്ടെത്തുന്നത്. ഇത് അതിവേഗം പടരുന്ന ഒരു വൈറസാണ്. എത്രയോ അകലെയുള്ള ചൈനയിൽ നിന്ന് ദിവസങ്ങൾ കൊണ്ടാണ് ഈ രോഗം പടർന്ന് ലോകത്ത് എല്ലായിടത്തും വ്യാപിച്ചത്. ചൈനയിലെ മത്സ്യ മാർക്കറ്റുകളിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് റിപ്പോർട്ടുകൾ. നമ്മുടെ കേരളത്തിലും രോഗബാധിതർ ഏറെയാണ്. രോഗലക്ഷണത്തെ മാനിക്കാത്തവരാണ് നമ്മളിൽ പലരും... എന്നാൽ നാം ഒരു കാര്യം മനസ്സിലാക്കണം. നമ്മുടെ കേരളത്തെ രക്ഷിക്കാൻ നമുക്കേ കഴിയൂ ... ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.. അകലം പാലിക്കൂ... നമുക്കും നമ്മുടെ നാടിനും വേണ്ടി...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 14/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം