എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുപോയ അവധിക്കാലം
കൊറോണ കൊണ്ടുപോയ അവധിക്കാലം
പരീക്ഷ നടന്നില്ല. രണ്ടാംക്ലാസ് തികച്ചില്ല. അവധി ആഘോഷിക്കാൻ കഴിഞ്ഞില്ല. എല്ലാം കൊറോണ കൊണ്ടുപോയി. ലോക ജനതയിൽ തന്നെ ഈ മഹാമാരി പേടി വരുത്തി. നമുക്ക് ഇനി ചെയ്യാനുള്ളത് ശുചിത്വം പാലിക്കുക, വീട്ടിലിരിക്കുക, അകന്നിരിക്കുക
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |