ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
35028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35028
യൂണിറ്റ് നമ്പർLK2018/35028
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർനാസിഫ് മുസന്ന
ഡെപ്യൂട്ടി ലീഡർഅഞ്ജലി ഉണ്ണിക്കൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധുമോൾ എസ് സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിജിൻ കെ വി
അവസാനം തിരുത്തിയത്
25-06-202435028

ഡിജിറ്റൽ മാഗസിൻ 2019



കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൈറ്റിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. കുട്ടിക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ക്ലബ് രൂപീകരിച്ചു.ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയാപറമ്പ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ 33 കുട്ടികൾ ഉണ്ട്. എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സുകൾ എടുത്തു വരുന്നു. ഡിജിറ്റൽ മാഗസിൻ 2019


ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും കൊണ്ട് അനിമേഷൻ സ്റ്റുഡിയോ സന്ദർശിച്ചു. സിനിമ നിർമാണം, ഓഡിയോ റെക്കോർഡിംഗ്, ഡബ്ബിംഗ് എഡിറ്റിംഗ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു.

2024 - 25 പ്രവർത്തനങ്ങൾ

2024 June 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു .

ജ‍ൂൺ 19 വായനദിനത്തിൽ ഇ ബ‍ുക്ക് വായന നടത്തി.വായനക്കായി എങ്ങനെ ഇന്റർനെറ്റ്‌ ഉപയോഗപ്പെടുത്താം എന്ന് കുട്ടികൾ വിശദീകരിച്ചു.