സെന്റ്.ജോസഫ് എൽ.പി.എസ് കൂട്ടിൽമുക്ക്

(St. Joseph L. P. S Koottilmuck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശൂർ  ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മായന്നൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.

സെന്റ്.ജോസഫ് എൽ.പി.എസ് കൂട്ടിൽമുക്ക്
വിലാസം
കൂട്ടിൽമുക്ക്, മായന്നൂർ

സെന്റ് ജോസഫ് എൽ പി സ്കൂൾ
,
മായന്നൂർ പി.ഒ.
,
679105
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽkoottilmukkulps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24632 (സമേതം)
യുഡൈസ് കോഡ്32071301003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്വിജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1952 ജൂൺ മാസത്തിലാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. ശ്രീ ഇടക്കളത്തൂർ ജോസഫ്‌ അവർകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സെൻറ് ജോസഫ്‌ എൽ. പി. സ്കൂൾ എന്ന ഈ സ്ഥാപനം ഇന്നാട്ടുകർക്ക് ലഭിച്ചത്. അദേഹത്തി ന്റെ കാലശേഷം മകനായ ശ്രീ ജോണിയുടെ അകാലമരണത്തിനുശേഷം അദേഹത്തിന്റെ ഭാര്യയായ ശ്രീമതി നാൻസി.എം. ആന്റണി മാനേജരായി.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശൂർ -വടക്കാഞ്ചേരി-ചേലക്കര വഴി -മായന്നൂർ-മയന്നൂർകാവ് സ്റ്റോപ്പ് -കൂട്ടിൽമുക്ക് -മായന്നൂർ സെൻറ് തോമസ് സ്കൂളിന് സമീപം